Social Media trolls mocking Manorama's Map showing the route of Idukki dam's water flow <br />ഇടുക്കി ജലസംഭരണിയിലെ വെള്ളം തുറന്ന് വിട്ടാല്‍, അത് ഏതൊക്കെ വഴിയിലൂടെ ആയിരിക്കും ഒഴുകുക എന്നത് ഒരു ചോദ്യം തന്നെയാണ്. വെള്ളം ആണ്, പറഞ്ഞാല്‍ കേള്‍ക്കുന്ന സാധനം ഒന്നും അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും, അണപൊട്ടിയൊഴുകുന്ന വെള്ളം എവിടെക്കൂടെ ഒക്കെ കടന്നുപോകും എന്നത് അറിയാന്‍ ആര്‍ക്കും താത്പര്യം ഉണ്ടാവും. <br />#Idukkidam